Kunhalikutty | മുത്തലാക്ക് ബില്ലിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതിൽ വിശദീകരണവുമായി ശിഹാബ് തങ്ങൾ.

2018-12-30 13

മുത്തലാക്ക് ബില്ലിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതിൽ വിശദീകരണവുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം ലഭിച്ച ശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നും ശിഹാബ് തങ്ങൾ വ്യക്തമാക്കി. അതേസമയം രാജ്യസഭയിൽ മുത്തലാഖ് ബില്ലിനെ എതിർത്ത് തോൽപ്പിക്കുമെന്നും ശിഹാബ് തങ്ങൾ പറയുന്നു.

Videos similaires